Home

സ്വന്തം വീട് എന്നത് നാം ഏവരുടെയും ലക്ഷ്യവും സ്വപ്നവുമാണ്. പുതിയൊരു വീട് വയ്ക്കുക എന്നത് കൈയ്യിലൊതുങ്ങാത്ത വസ്തുതയാണെന്ന തെറ്റിധാരണ നില നിൽക്കുന്ന സമൂഹമാണ് ഇന്നുള്ളത്. മുഴുവൻ സമ്പാദ്യവും ചിലവാക്കിയാലും ഒരു വീട് പണിത് തീർക്കുക എന്നത് അസാധ്യമാണെന്ന് ചിന്തിക്കുന്ന ഒരു പാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്. അത്തരക്കാർക്ക് ഒരു ആശ്വാസമായി, സാധാരണക്കാർക്ക് സ്വന്തമായി, ചുരുങ്ങിയ ചിലവിൽ ഒരു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുവാൻ ആരംഭിച്ച സ്ഥാപനമാണ് RK Homes. നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് വളരെ ശാസ്ത്രീയമായി, ആധുനിക ബിൾഡിംഗ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് RK Homes വീടുകൾ നിർമ്മിക്കുന്നത്.

നിങ്ങൾ ചുരുങ്ങിയ ചിലവിൽ മികച്ച ഒരു ഭവനം നിർമ്മിക്കുവാൻ ആഗ്രിക്കുന്നുണ്ട് എങ്കിൽ ഇന്ന് തന്നെ RK Homes മായി ബന്ധപ്പെടുക. നിർമ്മാണ രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ഞങ്ങളുടെ മികച്ച എഞ്ചിനീർമാർ നിങ്ങൾക്ക് അറിയേണ്ട വിവരങ്ങളെല്ലാം നൽകുന്നതാണ്!

നിർമ്മാണ രംഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏത് സംശയങ്ങൾക്കും മറുപടി തരാൻ എന്നും RK Homes കൂടെയുണ്ട്.

CONTACT US

എന്ത് കൊണ്ട് RK Homes?

നൽകുന്ന പണത്തിന് മൂല്യം കൽപ്പിച്ച് വിശ്വാസ്യതയോടു കൂടി, സൗഹൃദപരമായി, നിങ്ങളോടൊപ്പം നിന്ന് നിർമ്മാണം പൂർത്തിയാക്കുന്നു എന്ന ഉറപ്പാണ് RK Homes നൽകുന്നത്! കാലങ്ങളായി നിറവേറ്റി വരുന്ന ഈ വാഗ്ദാനമാണ് RK Homes തിരഞ്ഞെടുക്കുവാൻ ഞങ്ങളുടെ കസ്റ്റമേഴ്സിനെ പ്രേരിപ്പിക്കുന്നതും.

കൂടാതെ, ഞങ്ങളുടെ മുൻ പ്രൊജക്ടുകൾ നേരിൽ കണ്ട് മനസിലാക്കുവാനും, ഉടമസ്ഥരുമായി നേരിട്ട് സംവദിക്കുവാനുള്ള അവസരവും RK Homes നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. RK Homes നെ പറ്റിയുള്ള കസ്റ്റമേഴ്സിന്റെ അഭിപ്രായം നേരിട്ട് അറിയാനുള്ള അവസരമാണ് ഞങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.